മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) തട്ടാർകോണം വാർഡിലെ തൊഴിലാളികൾ ഇന്ന് (15-06-2026) വാർഡിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വാർഡ് മെമ്പർ അഡ്വ. കിഷോർ കുമാർ നേതൃത്വം നൽകി നടത്തിയ പ്രവർത്തനത്തിൽ പൊതുസ്ഥലങ്ങളിലെ മാലിന്യനീക്കം, വെള്ളം
തൃകോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ തട്ടാര്‍ക്കോണം വാർഡിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വയലിൽകട മുക്കിനു സമീപമുള്ള തോട്, ആലുമൂട്ടിൽ കുളത്തിന്റെ തെക്കുഭാഗത്തുള്ള തോട്, റോഡുകളുടെ സമീപ പ്രദേശങ്ങൾ, അലിമുക്ക് റോഡിന്റെ വശങ്ങളിൽ കാടുപിടിച്ചു കിടന്ന സ്ഥലങ്ങൾ

