vysakhmlr

മറ്റുള്ളവ

ICDS മുഖത്തല ഓർഗാനിക് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

ICDS മുഖത്തലയുടെ നേതൃത്വത്തിൽ ഓർഗാനിക് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്കുമാർ എ.പി. പരിപാടി ഉദ്ഘാടനം ചെയ്തു. വിഷരഹിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിവിധതരം ജൈവ ഭക്ഷ്യവിഭവങ്ങളും
ആരോഗ്യം

ആയുർവേദ ദിനാചരണത്തിന് തൃക്കോവിൽവട്ടത്ത് തുടക്കം

ലോക ആയുർവേദ ദിനത്തോടനുബന്ധിച്ച് തൃക്കോവിൽവട്ടം ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്കുമാർ എ.പി. ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആയുർവേദത്തിന്റെ പ്രാധാന്യവും ആരോഗ്യസംരക്ഷണത്തിൽ അതിന്റെ പങ്കും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടി
കുടിവെള്ളവും ശുചിത്വവും

വാർഡ് 12ൽ ഉപയോഗശൂന്യമായ തുണിത്തരങ്ങളുടെ ശേഖരണത്തിന് തുടക്കം

മുഖത്തല വാർഡ് 12ൽ ഉപയോഗശൂന്യമായ തുണിത്തരങ്ങളുടെ ശേഖരണത്തിന് തുടക്കം കുറിച്ചു. വാർഡ് മെമ്പർ അശ്വതി എസ്. ശേഖരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന തുണിത്തരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും പുനരുപയോഗത്തിനും പുനഃസംസ്കരണത്തിനും വഴിയൊരുക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യം

ടി.ബി. മുക്ത ഭാരത് അഭിയാൻ 2026 – എക്സ് റേ ക്യാമ്പ്

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ FHC മൈലാപ്പൂർ, HWC മൈലാപ്പൂർ എന്നിവയുടെ സഹകരണത്തോടെ ടി.ബി. മുക്ത ഭാരത് അഭിയാൻ 2026ന്റെ ഭാഗമായി എക്സ് റേ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ 22-ന് രാവിലെ 9.30 മുതൽ മൈലാപ്പൂരിലെ എം.എം.ജി. കൺവെൻഷൻ സെന്ററിൽ നടന്ന
പൊതുമരാമത്ത്

വാർഡ് 20ൽ ഓക്സ്ഫോർഡ് പെരുംകുളം റോഡ് കോൺക്രീറ്റ് ചെയ്തു

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വാർഡ് 20ൽ നാളുകളായി നാട്ടുകാർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഓക്സ്ഫോർഡ് പെരുംകുളം റോഡിന്റെ കോൺക്രീറ്റിങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി. വാർഡ് മെമ്പർ അഖില ഷാബിന്റെ നേതൃത്വത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. റോഡിന്റെ നവീകരണത്തോടെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുകയും ഗതാഗത സൗകര്യം
കുടിവെള്ളവും ശുചിത്വവും

വാർഡ് 23 വെട്ടിലത്താഴത്ത് തുണി ശേഖരണം

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വെട്ടിലത്താഴം 23-ാം വാർഡിൽ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ഉപയോഗശൂന്യമായ തുണിത്തരങ്ങൾ ശേഖരിക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. വാർഡ് മെമ്പർ ഗംഗാദേവി ശേഖരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയതും ഉപയോഗശൂന്യവുമായ തുണിത്തരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനാണ് പ്രവർത്തനത്തിലൂടെ
കുടിവെള്ളവും ശുചിത്വവും

വാർഡ് 5 നടുവിലക്കരയിൽ ഉപയോഗശൂന്യമായ തുണിത്തര ശേഖരണം

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ നടുവിലക്കര 5-ാം വാർഡിൽ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ഉപയോഗശൂന്യമായ തുണിത്തരങ്ങൾ ശേഖരിക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. വാർഡ് മെമ്പർ സന്ധ്യാമോൾ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയതും ഉപയോഗശൂന്യവുമായ തുണിത്തരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

വാർഡ് 23 വെട്ടിലത്താഴത്ത് ഹോം മസ്റ്ററിങ്

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വെട്ടിലത്താഴം വാർഡ് 23-ൽ കിടപ്പുരോഗികൾക്കായുള്ള ഹോം മസ്റ്ററിങ് പ്രവർത്തനങ്ങൾ നടന്നു. വാർഡ് മെമ്പർ ഗംഗാദേവിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികളുടെ വീടുകളിലെത്തി ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. അർഹരായ ഗുണഭോക്താക്കൾക്ക് സർക്കാർ ആനുകൂല്യങ്ങളും വിവിധ സേവനങ്ങളും തടസ്സമില്ലാതെ
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

വാർഡ് 21 പുതുച്ചിറയില്‍ ഹോം മസ്റ്ററിങ് നടന്നു

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പുതുച്ചിറയില്‍ വാർഡ് 21-ൽ ഹോം മസ്റ്ററിങ് പ്രവർത്തനങ്ങൾ നടന്നു. വാർഡ് മെമ്പർ ഷീലയുടെ നേതൃത്വത്തിൽ വാർഡിലെ വീടുകളിലെത്തി ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. അർഹരായ ഗുണഭോക്താക്കൾക്ക് വിവിധ സർക്കാർ ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ
പൊതുമരാമത്ത്

പ്ലാവിളമേലതിൽ–കളരി റോഡ് കോൺക്രീറ്റ് പാത പൂർത്തിയായി

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡായ ഡീസന്റ് ജംഗ്ഷൻ വാർഡിൽ പ്ലാവിളമേലതിൽ–കളരി റോഡിന്റെ സ്പിൽ ഓവർ പദ്ധതിയായി ഉൾപ്പെടുത്തി നടപ്പാക്കിയ കോൺക്രീറ്റ് പാതയുടെ നിർമ്മാണം പൂർത്തീകരിച്ചു. വാർഡ് മെമ്പർ രാജലക്ഷ്മി വി.ആറും ബ്ലോക്ക് മെമ്പർ അഡ്വ. ആര്യ ജി. ചന്ദ്രനും സാന്നിധ്യത്തിൽ പദ്ധതി