കിഴവൂർ പതിമൂന്നാം വാർഡിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ചില്ല് ശേഖരണ പ്രവർത്തനം സംഘടിപ്പിച്ചു. വാർഡ് പ്രദേശത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ചില്ല് ശേഖരിച്ച് സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികൾ വാർഡ് തലത്തിൽ നടപ്പാക്കി. മാലിന്യ നിയന്ത്രണത്തിനും ശുചിത്വ പരിപാലനത്തിനും പ്രാധാന്യം നൽകുന്ന
ജൂൺ 28-ന് ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി കിഴവൂർ വാർഡ് 13-ൽ പോളിയോ തുള്ളിമരുന്ന് വിതരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ നജ്മ എ. പരിപാടി ഉദ്ഘാടനം ചെയ്ത് ആശംസകൾ അറിയിച്ചു. അംഗൻവാടി ടീച്ചർ ശ്രീമതി സിന്ധുവിന്റെയും ആശാ വർക്കർ
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കിഴവൂർ 13-ാം വാർഡിലെ നാഷണൽ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും സന്ദേശം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിച്ചു. മെമ്പർ നജുമ എ. വൃക്ഷത്തൈ നട്ട്


