വാർഡ് 21

ആരോഗ്യം

പൾസ് പോളിയോ ദിനാചരണം – വാർഡ് 21 പുതുച്ചിറയിൽ ക്യാമ്പ് സംഘടിപ്പിച്ചു

2026 ജൂൺ 28 ഞായറാഴ്ച പൾസ് പോളിയോ ദിനാചരണത്തിന്റെ ഭാഗമായി വാർഡ് 21 പുതുച്ചിറയിൽ പോളിയോ തുള്ളിമരുന്ന് വിതരണം ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശീലയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി രോഗപ്രതിരോധം
ആരോഗ്യം

പുതുച്ചിറ വാർഡ് 21-ൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പുതുച്ചിറ വാർഡ് 21-ൽ NCD ക്ലിനിക്, എലിപ്പനി, ഷിഗെല്ല സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലിനിക്കിൽ 46 പേർ പങ്കെടുത്തു. വാർഡ് മെമ്പർ ശ്രീമതി ഷീലയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ രോഗപ്രതിരോധ നടപടികൾ സംബന്ധിച്ച് വിശദീകരണം നൽകി.
കുടിവെള്ളവും ശുചിത്വവും

21-ാം വാർഡിൽ നടപ്പാത ശുചീകരണം തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പുതുച്ചിറ 21-ാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ നേതൃത്വത്തിൽ നടപ്പാത ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നടപ്പാതയോരങ്ങളിൽ വളർന്നുകിടന്ന കാടും മാലിന്യങ്ങളും നീക്കം ചെയ്ത് പൊതുജനങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യം ഒരുക്കി. ശുചിത്വവും പൊതുസുരക്ഷയും
മറ്റുള്ളവ

പുതുച്ചിറ 21-ാം വാർഡിൽ ഹരിത സന്ദേശവുമായി പരിസ്ഥിതി ദിനാചരണം; ഉമയനല്ലൂർ ചെറുപുഷ്പം HSS-ൽ വൃക്ഷത്തൈ നട്ടു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 21-ാം വാർഡിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പ്രദേശവാസികളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കുചേർന്ന് ഹരിതവൽക്കരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. പ്രകൃതിയെ