വാർഡ് 23

കുടിവെള്ളവും ശുചിത്വവും

വെറ്റിലതാഴത്തു പ്ലാസ്റ്റിക് ശേഖരണത്തിന് തുടക്കം

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വെറ്റിലത്താഴം 23-ാം വാർഡിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പഴയ പ്ലാസ്റ്റിക് ചെരുപ്പുകൾ, ബാഗുകൾ എന്നിവ ശേഖരിക്കുന്ന പ്രത്യേക പരിപാടിക്ക് തുടക്കമായി. പരിസ്ഥിതി സംരക്ഷണവും ശാസ്ത്രീയ മാലിന്യ സംസ്കരണവും ലക്ഷ്യമിട്ടുള്ള ഈ ക്യാമ്പയിൻ വാർഡ് മെമ്പർ ശ്രീമതി ഗംഗാദേവി
ആരോഗ്യം

വെട്ടിലത്താഴം വാർഡിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന് തുടക്കമായി

2026 ജൂൺ 28-ന് ഞായറാഴ്ച സംഘടിപ്പിച്ച പൾസ് പോളിയോ ദിനാചരണത്തിന്റെ ഭാഗമായി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വെട്ടിലത്താഴം വാർഡിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി. വെട്ടിലത്താഴം വാർഡ് മെമ്പർ ശ്രീമതി ഗംഗാദേവി കുട്ടികൾക്ക് ആദ്യ തുള്ളിമരുന്ന് നൽകി
മറ്റുള്ളവ

വെട്ടിലത്താഴം വാർഡിൽ പരിസ്ഥിതി ദിനാചരണം; സ്കൂളിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെട്ടിലത്താഴം വാർഡിലെ സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഹരിത സന്ദേശം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിച്ചു. വാർഡ് മെമ്പർ ഗംഗാദേവി വൃക്ഷത്തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.