കലാപരിപാടികൾ

വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

കേരളോത്സവം 2023 : ത്രികൊവിൽവട്ടം ഗ്രാമപഞ്ചായത്തിൽ വർണാഭമായ ആഘോഷം.

ത്രികൊവിൽവട്ടം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2023 വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. യുവജനങ്ങളുടെ കലാ-കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള നിരവധി മത്സരാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. കേരളോത്സവത്തിന്റെ ഭാഗമായി കലാപരിപാടികൾ, കായിക മത്സരങ്ങൾ, നാടൻ
പൊതുമരാമത്ത്

ചെറിയേല ഗവൺമെന്റ് എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് ചെറിയേല ഗവൺമെന്റ് എൽ.പി.എസ് ൽ പ്രവേശനോത്സവം ആവേശപൂർവ്വം സംഘടിപ്പിച്ചു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് സ്നേഹപൂർവ്വമായ സ്വീകരണമാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയത്. ആഘോഷപരമായ അന്തരീക്ഷത്തിൽ നടന്ന പരിപാടി കുട്ടികൾക്ക് പുതുമയാർന്ന അനുഭവമായി. പരിപാടിയുടെ ഭാഗമായി വിവിധ