Month: September 2026

മറ്റുള്ളവ

ഓപ്പറേഷൻ തൂഫാൻ 2.0: ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കം

ത്രിക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 – ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. പി.
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

തഴുത്തല വാർഡിൽ പോഷകാഹാര ഫെസ്റ്റ് 2026 സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിന്റെ പോഷൺ കി മാഹ് ആഘോഷങ്ങളുടെ ഭാഗമായി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡായ തഴുത്തലയിൽ മൂന്ന് അങ്കണവാടികളിൽ പോഷകാഹാര ഫെസ്റ്റ് 2026 സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ പോഷകഗുണങ്ങളുള്ള വിവിധ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

ഡീസന്റ് ജംഗ്ഷൻ വാർഡിൽ പോഷകാഹാര ഫെസ്റ്റ് 2026 സംഘടിപ്പിച്ചു

  കേന്ദ്ര സർക്കാരിന്റെ പോഷൺ കി മാഹിന്‍ ആഘോഷങ്ങളുടെ ഭാഗമായി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡായ ഡീസന്റ് ജംഗ്ഷനിലെ 89-ാം അങ്കണവാടിയിൽ പോഷകാഹാര ഫെസ്റ്റ് 2026 സംഘടിപ്പിച്ചു. വാർഡ് മെമ്പർ രാജലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പോഷകഗുണങ്ങളുള്ള വിവിധ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച്
ആരോഗ്യം

പാങ്കോണം വാർഡിൽ ഹോം മസ്റ്ററിങ് പൂർത്തീകരിച്ചു

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡായ പാങ്കോണത്തിൽ രണ്ട് ഘട്ടങ്ങളിലായി ഹോം മസ്റ്ററിങ് നടപടികൾ പൂർത്തീകരിച്ചു. വാർഡ് മെമ്പർ ഷീല എസ്.യുടെ സാന്നിധ്യത്തിലാണ് മസ്റ്ററിങ് പ്രവർത്തനങ്ങൾ നടത്തിയത്. ഗുണഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങൾ വീടുകളിൽ തന്നെ ലഭ്യമാക്കുന്നതിനും മസ്റ്ററിങ് നടപടികൾ സുഗമമായി പൂർത്തിയാക്കുന്നതിനും ഈ
ആരോഗ്യം

കണ്ണനല്ലൂർ ടൗൺ വാർഡിൽ കിടപ്പുരോഗികളുടെ ഹോം മസ്റ്ററിങ് പൂർത്തീകരിച്ചു

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ കണ്ണനല്ലൂർ ടൗണിൽ കിടപ്പുരോഗികൾക്കായുള്ള ഹോം മസ്റ്ററിങ് രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിച്ചു. വാർഡ് മെമ്പർ ഷബാന റിയാസിന്റെ നേതൃത്വത്തിലാണ് മസ്റ്ററിങ് നടപടികൾ സംഘടിപ്പിച്ചത്. കിടപ്പുരോഗികൾക്ക് വീടുകളിൽ തന്നെ മസ്റ്ററിങ് സൗകര്യം ലഭ്യമാക്കുന്നതിനും നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഈ
ആരോഗ്യം

തൃക്കോവിൽവട്ടത്ത് പതിനൊന്നാമത് ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു

'ആരോഗ്യമുള്ള നാളെക്കായി ആയുർവേദം' എന്ന പ്രമേയത്തിൽ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് ആയുർവേദ ദിനാചരണം കണ്ണനല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥാപനത്തിന്റെ ചാർജ് മെഡിക്കൽ ഓഫീസർ
മറ്റുള്ളവ

ICDS മുഖത്തല ഓർഗാനിക് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

ICDS മുഖത്തലയുടെ നേതൃത്വത്തിൽ ഓർഗാനിക് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്കുമാർ എ.പി. പരിപാടി ഉദ്ഘാടനം ചെയ്തു. വിഷരഹിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിവിധതരം ജൈവ ഭക്ഷ്യവിഭവങ്ങളും
ആരോഗ്യം

ആയുർവേദ ദിനാചരണത്തിന് തൃക്കോവിൽവട്ടത്ത് തുടക്കം

ലോക ആയുർവേദ ദിനത്തോടനുബന്ധിച്ച് തൃക്കോവിൽവട്ടം ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്കുമാർ എ.പി. ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആയുർവേദത്തിന്റെ പ്രാധാന്യവും ആരോഗ്യസംരക്ഷണത്തിൽ അതിന്റെ പങ്കും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടി
കുടിവെള്ളവും ശുചിത്വവും

വാർഡ് 12ൽ ഉപയോഗശൂന്യമായ തുണിത്തരങ്ങളുടെ ശേഖരണത്തിന് തുടക്കം

മുഖത്തല വാർഡ് 12ൽ ഉപയോഗശൂന്യമായ തുണിത്തരങ്ങളുടെ ശേഖരണത്തിന് തുടക്കം കുറിച്ചു. വാർഡ് മെമ്പർ അശ്വതി എസ്. ശേഖരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന തുണിത്തരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും പുനരുപയോഗത്തിനും പുനഃസംസ്കരണത്തിനും വഴിയൊരുക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യം

ടി.ബി. മുക്ത ഭാരത് അഭിയാൻ 2026 – എക്സ് റേ ക്യാമ്പ്

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ FHC മൈലാപ്പൂർ, HWC മൈലാപ്പൂർ എന്നിവയുടെ സഹകരണത്തോടെ ടി.ബി. മുക്ത ഭാരത് അഭിയാൻ 2026ന്റെ ഭാഗമായി എക്സ് റേ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ 22-ന് രാവിലെ 9.30 മുതൽ മൈലാപ്പൂരിലെ എം.എം.ജി. കൺവെൻഷൻ സെന്ററിൽ നടന്ന