അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ വനിത ദിന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍, നേട്ടങ്ങള്‍, സാമൂഹിക പങ്ക് എന്നിവ ഉയര്‍ത്തിക്കാട്ടുകയും വനിതാ ശാക്തീകരണത്തിന് പുതുഉത്സാഹം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയത്. കുടുംബശ്രീ അംഗങ്ങളുടെ സജീവ പങ്കാളിത്തം
