ഗ്രാമീണ വികസനം

മൃഗസംരക്ഷണം

ജീവികോപാധി വര്‍ധനവിനായി ആട് വിതരണം

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ ഉപജീവനം ശക്തിപ്പെടുത്തുന്നതിനായി ആട് വിതരണ പദ്ധതി നടപ്പാക്കി. സ്വയംതൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് ആടുകള്‍ വിതരണം ചെയ്തു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഒരു