പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വീട്ടുതല കൃഷി ശക്തിപ്പെടുത്തുന്നതിനായി ഗ്രോ ബാഗ് കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി നടപ്പാക്കി. പരിമിതമായ സ്ഥലങ്ങളില്‍ പോലും പച്ചക്കറി കൃഷി സാധ്യമാക്കുക, കുടുംബങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. നഗര-ഗ്രാമ മേഖലകളില്‍ ഒരുപോലെ പ്രയോജനപ്പെടുന്ന കൃഷി
