ജൈവ കൃഷി

കൃഷി

പുഷ്പ കൃഷി പ്രോത്സാഹന പദ്ധതി

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും വരുമാന വര്‍ധന ലക്ഷ്യമാക്കി പുഷ്പ കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി നടപ്പാക്കി. അലങ്കാരത്തിനും വിപണനത്തിനും ആവശ്യമായ വിവിധ ഇനങ്ങളിലെ പുഷ്പങ്ങള്‍ കൃഷി ചെയ്യുന്നതിലൂടെ കാര്‍ഷിക മേഖലയിലെ വൈവിധ്യം വര്‍ധിപ്പിക്കുകയും സ്വയംതൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്
കൃഷി

ഗ്രോ ബാഗ്‌ കൃഷി പ്രോത്സാഹന പദ്ധതി

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വീട്ടുതല കൃഷി ശക്തിപ്പെടുത്തുന്നതിനായി ഗ്രോ ബാഗ്‌ കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി നടപ്പാക്കി. പരിമിതമായ സ്ഥലങ്ങളില്‍ പോലും പച്ചക്കറി കൃഷി സാധ്യമാക്കുക, കുടുംബങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. നഗര-ഗ്രാമ മേഖലകളില്‍ ഒരുപോലെ പ്രയോജനപ്പെടുന്ന കൃഷി