പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ കിറ്റ് വിതരണ പരിപാടി സംഘടിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍, വയോധികര്‍, അസഹായര്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായ നിത്യോപയോഗ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തിയ കിറ്റുകള്‍ വിതരണം ചെയ്ത് ആശ്വാസം നല്‍കുകയായിരുന്നു ലക്ഷ്യം. ജനകീയ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ
ദാരിദ്ര്യ നിര്‍മാര്‍ജ്ജനവും വനിതാ സ്വയംതൊഴില്‍ പ്രോത്സാഹനവും ലക്ഷ്യമാക്കി ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി CDS ലക്ഷ്മി സ്റ്റോഴ്സ് ആരംഭിച്ചു. കുടുംബശ്രീ CDSയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ സംരംഭം സ്ത്രീകള്‍ക്ക് സ്ഥിരമായ വരുമാന മാര്‍ഗം സൃഷ്ടിക്കുകയും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുവാനും സഹായിക്കുന്നതാണ്. ഗ്രാമീണ തലത്തില്‍
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ ഉപജീവനം ശക്തിപ്പെടുത്തുന്നതിനായി ആട് വിതരണ പദ്ധതി നടപ്പാക്കി. സ്വയംതൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് ആടുകള്‍ വിതരണം ചെയ്തു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഒരു


