പഴയബാഗ്

കുടിവെള്ളവും ശുചിത്വവും

ചേരിക്കോണം വാർഡിൽ പഴയ ചെരുപ്പ്-ബാഗ് ശേഖരണത്തിന് തുടക്കം

പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യസംസ്‌കരണത്തിലെ ഉത്തരവാദിത്തബോധം വളർത്തുന്നതിനുമായി ചേരിക്കോണം ആറാം വാർഡിൽ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ പഴയ ചെരുപ്പുകളും ഉപയോഗശൂന്യമായ ബാഗുകളും ശേഖരിക്കുന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഇത്തരം വസ്തുക്കൾ ശാസ്ത്രീയമായി ശേഖരിച്ച് പുനരുപയോഗത്തിനും പുനഃസംസ്‌കരണത്തിനുമായി കൈമാറുക എന്നതാണ്