കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനവും സാമൂഹിക പങ്കാളിത്തവും ലക്ഷ്യമാക്കി കുടുംബശ്രീ മൗലീകം പദ്ധതിയുടെ ഭാഗമായി ബാലസഭ സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാനും കഴിവുകള്‍ പ്രകടിപ്പിക്കാനും അവസരം നല്‍കുന്ന വേദിയായാണ് ബാലസഭ രൂപകല്‍പ്പന ചെയ്തത്. ബാലാവകാശങ്ങള്‍, സാമൂഹിക മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍
