മാലിന്യ നിർമ്മാർജ്ജനം

കുടിവെള്ളവും ശുചിത്വവും

തൃക്കോവില്‍വട്ടം ഗ്രാമ പഞ്ചായത്ത് പരിസര ശുചീകരണ പ്രവര്‍ത്തനം

തൃക്കോവില്‍വട്ടം ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ പഞ്ചായത്ത് പരിസരത്ത് സമഗ്രമായ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. പൊതുസ്ഥലങ്ങള്‍, ഓഫീസ് പരിസരം, റോഡ് വശങ്ങള്‍ എന്നിവ ശുചീകരിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്തതിലൂടെ വൃത്തിയുള്ളതും ക്രമബദ്ധവുമായ പരിസ്ഥിതി ഉറപ്പാക്കുവാന്‍ സാധിച്ചു. പഞ്ചായത്ത് ജീവനക്കാരുടെയും വിവിധ സന്നദ്ധ പ്രവര്‍ത്തകരുടെയും