വിദ്യാർത്ഥി ക്ഷേമം

കുടിവെള്ളവും ശുചിത്വവും

ഹരിതസേന സ്കോളർഷിപ്പ് വിതരണവും ശുചിത്വ പഠനോത്സവവും സംഘടിപ്പിച്ചു

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹരിതസേന സ്കോളർഷിപ്പ് വിതരണവും ശുചിത്വ പഠനോത്സവവും ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശുചിത്വ ബോധവും പരിസ്ഥിതി സംരക്ഷണ മനോഭാവവും വളർത്തുന്നതിനും വിദ്യാഭ്യാസ രംഗത്തെ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.
പൊതുമരാമത്ത്

ബഡ്സ് സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച പഠന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ബഡ്സ് സ്കൂൾ കെട്ടിട നിർമ്മാണത്തിന് തറക്കല്ലിട്ടു. പുതിയ കെട്ടിടം വിദ്യാർത്ഥികൾക്ക് കൂടുതൽ സുരക്ഷിതവും സൗഹൃദപരവുമായ പഠനാന്തരീക്ഷം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ജനപ്രതിനിധികളും അധ്യാപകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടിയ