ശിശുക്ഷേമം

വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

അങ്കണവാടികളിൽ കുരുന്നുകൾക്ക് സ്നേഹസ്വീകരണവുമായി പ്രവേശനോത്സവം

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമിട്ട് പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതുതായി അങ്കണവാടിയിലെത്തുന്ന കുഞ്ഞുങ്ങൾക്ക് സ്നേഹപൂർവമായ സ്വീകരണം ഒരുക്കി ആഘോഷാന്തരീക്ഷത്തിലാണ് പ്രവേശനോത്സവ പരിപാടികൾ നടന്നത്. ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അങ്കണവാടി ജീവനക്കാർ, നാട്ടുകാർ എന്നിവർ പങ്കെടുത്ത ചടങ്ങുകളിൽ കുട്ടികളെ പൂക്കളും
വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

അഭിമാന നേട്ടങ്ങൾക്ക് സ്നേഹാദരം നൽകി ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത്

  ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി പ്രവർത്തകരായ ശ്രീമതി അനില വി., ശ്രീമതി രമണി സി. എന്നിവർ തങ്ങളുടെ സേവന മികവിലൂടെ നേടിയ ശ്രദ്ധേയമായ പുരസ്കാരങ്ങൾ പഞ്ചായത്തിന് അഭിമാന നിമിഷമായി. അങ്കണവാടി മേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കും കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കായി നൽകിയ മികച്ച
ആരോഗ്യം

അമ്മയും കുഞ്ഞും” ജെൻഡർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

സ്ത്രീകളും കുട്ടികളും നേരിടുന്ന സാമൂഹിക വെല്ലുവിളികളെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി “അമ്മയും കുഞ്ഞും” ജെൻഡർ പ്രോഗ്രാം സംഘടിപ്പിച്ചു. മാതൃത്വ സംരക്ഷണം, കുട്ടികളുടെ അവകാശങ്ങൾ, സ്ത്രീശാക്തീകരണം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു പരിപാടി. നിരവധി അമ്മമാരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ജെൻഡർ സമത്വം,