ഹരിത ആരോഗ്യസ്ഥാപനം

മറ്റുള്ളവ

ആയുഷ് കായകല്‍പ് അവാര്‍ഡ് 2025 നേട്ടം

ആരോഗ്യ മേഖലയിലെ ശുചിത്വവും സേവന നിലവാരവും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ആയുഷ് കായകല്‍പ് അവാര്‍ഡ് 2025 ലഭിച്ചു. പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, അടിസ്ഥാന സൗകര്യങ്ങള്‍, രോഗി സൗഹൃദ അന്തരീക്ഷം എന്നിവ മെച്ചപ്പെടുത്തുന്നതിനായി നടത്തിയ നിരന്തര ശ്രമങ്ങളാണ് ഈ പുരസ്‌കാരത്തിന് വഴിയൊരുക്കിയത്. ആരോഗ്യപരിപാലന