#Ward13

മറ്റുള്ളവ

കിഴവൂർ 13-ാം വാർഡിൽ പരിസ്ഥിതി ദിനാചരണം; നാഷണൽ പബ്ലിക് സ്കൂളിൽ വൃക്ഷത്തൈ നട്ടു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കിഴവൂർ 13-ാം വാർഡിലെ നാഷണൽ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും സന്ദേശം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിച്ചു. മെമ്പർ നജുമ എ. വൃക്ഷത്തൈ നട്ട്