ദേശീയ പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി വാർഡ് 16 , ഡോൺ ബോസ്കോ കോളേജിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. വാർഡ് മെമ്പർ സജീവിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ആരോഗ്യ പ്രവർത്തകരുടെയും ആശാ വർക്കർമാരുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
പോളിയോ മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി കുരീപ്പള്ളി വാർഡ് 4 ലെ പോളിയോ തുള്ളിമരുന്ന് വിതരണം Appoys ഹോസ്പിറ്റലിൽ വെച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മോന്‍സി ബാബു ഉദ്ഘാടനം നിർവഹിച്ചു.
ഭാരതത്തെ പോളിയോമുക്ത രാജ്യമായി നിലനിർത്തുന്നതിനുള്ള ദേശീയ യജ്ഞത്തിന്റെ ഭാഗമായി പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ക്യാമ്പയിൻ ഡീസന്റ് ജംഗ്ഷൻ സബ് സെന്ററിൽ വെച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകി രോഗപ്രതിരോധം ഉറപ്പാക്കുന്നതിനായാണ്
2026 ജൂൺ 28-ന് ഞായറാഴ്ച സംഘടിപ്പിച്ച പൾസ് പോളിയോ ദിനാചരണത്തിന്റെ ഭാഗമായി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വെട്ടിലത്താഴം വാർഡിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി. വെട്ടിലത്താഴം വാർഡ് മെമ്പർ ശ്രീമതി ഗംഗാദേവി കുട്ടികൾക്ക് ആദ്യ തുള്ളിമരുന്ന് നൽകി
2026 ജൂൺ 28-ന് ഞായറാഴ്ച സംഘടിപ്പിച്ച പൾസ് പോളിയോ ദിനാചരണത്തിന്റെ ഭാഗമായി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ തഴുത്തല വാർഡിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി. തഴുത്തല വാർഡ് മെമ്പർ ശ്രീ. എസ്. ശ്രീജിത്ത് കുട്ടികൾക്ക് ആദ്യ തുള്ളിമരുന്ന്
2026 ജൂൺ 28-ന് ഞായറാഴ്ച സംഘടിപ്പിച്ച പൾസ് പോളിയോ ദിനാചരണത്തിന്റെ ഭാഗമായി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ മുഖത്തല വാർഡിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി. മുഖത്തല വാർഡ് മെമ്പർ ശ്രീമതി അശ്വതിയുടെ സാന്നിധ്യത്തിൽ കുട്ടികൾക്ക് ആദ്യ തുള്ളിമരുന്ന്
പുതുച്ചിറ വാർഡ് 21-ൽ NCD ക്ലിനിക്, എലിപ്പനി, ഷിഗെല്ല സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലിനിക്കിൽ 46 പേർ പങ്കെടുത്തു. വാർഡ് മെമ്പർ ശ്രീമതി ഷീലയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ രോഗപ്രതിരോധ നടപടികൾ സംബന്ധിച്ച് വിശദീകരണം നൽകി.
തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വാർഡ് 12, മുഖത്തല അങ്കണവാടി നമ്പർ 76-ന് സമീപം ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. വാർഡ് മെമ്പർ ശ്രീമതി അശ്വതി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (JHI) അപർണ,
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നടുവിലക്കര വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ യോഗ ദിനം ആചരിച്ചു. മെമ്പർ ശ്രീമതി സന്ധ്യ മോൾ എസ്ന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ യോഗാഭ്യാസത്തിൽ പങ്കെടുത്ത് ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യവും യോഗയുടെ
" "യോഗ ഫോർ ഹെൽത്തി ഏജിങ്" എന്ന പ്രമേയത്തെ ആസ്പദമാക്കി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം കണ്ണനല്ലൂർ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല എസ് അധ്യക്ഷത വഹിച്ച ചടങ്ങ് തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത്









