#അജിത്_കുമാർ_AP

മറ്റുള്ളവ

ഗവ. എൽ.പി.എസ് ചെറിയേലയിൽ പരിസ്ഥിതി ദിനാചരണം; ചെറിയേല 2-ാം വാർഡിൽ വൃക്ഷത്തൈ നട്ടു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗവ. എൽ.പി.എസ് ചെറിയേലയിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ചെറിയേല 2-ാം വാർഡിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം വിദ്യാർത്ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുകയും ചെയ്തു. മെമ്പർ അജയകുമാർ വൃക്ഷത്തൈ നട്ട്