#അശ്വതി_എസ്

കുടിവെള്ളവും ശുചിത്വവും

മുഖത്തല 12-ാം വാർഡിൽ മെഗാ ക്ലീൻ ഡ്രൈവ്; മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

മഴക്കാലപൂർവ്വ ശുചീകരണ പദ്ധതിയുടെ ഭാഗമായി മുഖത്തല 12-ാം വാർഡിൽ മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു. വാർഡിലെ പൊതുസ്ഥലങ്ങൾ, റോഡരികുകൾ, ഓടകൾ, ജലനിർഗമന മാർഗങ്ങൾ എന്നിവ ശുചീകരിച്ച് മഴക്കാലത്ത് ഉണ്ടാകാനിടയുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് പ്രവർത്തനങ്ങൾ നടത്തിയത്. പഞ്ചായത്ത് മെമ്പർ അശ്വതിയുടെ നേതൃത്വത്തിൽ
മറ്റുള്ളവ

മുഖത്തല എൽ.പി.എസ് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം; ഹരിത സന്ദേശവുമായി വിദ്യാർത്ഥികൾ

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുഖത്തല എൽ.പി.എസ് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. മുഖത്തല വാർഡ് മെമ്പർ അശ്വതി എസ്. പരിപാടിയിൽ