തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ഷയരോഗ മുക്ത ഭാരത അഭിയാന്റെ ഭാഗമായി എക്സ്-റേ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ക്ഷയരോഗത്തെ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിച്ച ക്യാമ്പിൽ പൊതുജനങ്ങൾക്ക് ആരോഗ്യ പരിശോധനാ സേവനങ്ങൾ ലഭ്യമാക്കി. രോഗപ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ആരോഗ്യ
തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ FHC മൈലാപ്പൂർ, HWC മൈലാപ്പൂർ എന്നിവയുടെ സഹകരണത്തോടെ ടി.ബി. മുക്ത ഭാരത് അഭിയാൻ 2026ന്റെ ഭാഗമായി എക്സ് റേ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ 22-ന് രാവിലെ 9.30 മുതൽ മൈലാപ്പൂരിലെ എം.എം.ജി. കൺവെൻഷൻ സെന്ററിൽ നടന്ന

