തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. 2026 ഒക്ടോബർ 26-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് 80-ാം നമ്പർ അങ്കണവാടിയിൽ വെച്ചാണ് യോഗം നടന്നത്. വാർഡ് മെമ്പർ സജീവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.ഡബ്ല്യു.എഫ്. ബ്ലോക്ക് പ്രതിനിധി സന്ധ്യ,
ചെരിക്കോണം 6-ാം വാർഡിൽ റോഡ് കോൺക്രീറ്റിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. വർഷങ്ങളായി പ്രദേശവാസികൾ നേരിട്ടിരുന്ന യാത്രാദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിനും റോഡിന്റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായാണ് പ്രവർത്തനം നടപ്പിലാക്കുന്നത്. വാർഡ് മെമ്പർ ഷമീർ മജീദിന്റെ നേതൃത്വത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന

