ഉണ്ണികൃഷ്ണപിള്ള

മറ്റുള്ളവ

വാർഡ് 21 പുതുച്ചിറയിൽ സീനിയർ സിറ്റിസൺ യൂണിറ്റ് രൂപീകരിച്ചു

വാർഡ് 21 പുതുച്ചിറയിൽ സീനിയർ സിറ്റിസൺ യൂണിറ്റിന് രൂപം നൽകി. സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. ഉണ്ണികൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീല ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിനും അവരുടെ സാമൂഹിക പങ്കാളിത്തം