കണ്ണനല്ലൂർ നോർത്ത് വാർഡ് ഏഴിൽ ഗ്രാമസഭ ചേർന്നു. വാർഡ് മെമ്പർ എ. എം. ഷംലാലിന്റെ നേതൃത്വത്തിൽ നടന്ന ഗ്രാമസഭയിൽ വാർഡിന്റെ വികസന പ്രവർത്തനങ്ങൾ, ജനങ്ങളുടെ ആവശ്യങ്ങൾ, പ്രദേശത്ത് നടപ്പിലാക്കേണ്ട പദ്ധതികൾ എന്നിവ ചർച്ച ചെയ്തു. ജനപങ്കാളിത്തത്തിലൂടെ വാർഡിന്റെ വികസന ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും
