കണ്ണനല്ലൂർ

മറ്റുള്ളവ

കണ്ണനല്ലൂർ ടൗൺ വാർഡിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

കണ്ണനല്ലൂർ ടൗൺ വാർഡിലെ 62, 63, 64 അങ്കണവാടികളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷബാന റിയാസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രീപ്രൈമറി കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ എ.എൽ.എം.എസ്.സി അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ സന്തോഷവും സർഗാത്മക
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

കണ്ണനല്ലൂർ എട്ടാം വാർഡിൽ ജാഗ്രതാ സമിതി പുനഃസംഘടിപ്പിച്ചു

കണ്ണനല്ലൂർ എട്ടാം വാർഡിലെ ജാഗ്രതാ സമിതി യോഗം 2026 നവംബർ 6ന് ഉച്ചയ്ക്ക് 2.30ന് 62-ാം നമ്പർ അങ്കണവാടിയിൽ ചേർന്നു. വാർഡ് മെമ്പർ ഷബാന റിയാസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജാഗ്രതാ സമിതി പുനഃസംഘടിപ്പിക്കുകയും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. പഞ്ചായത്ത്
വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026ന് വർണാഭമായ തുടക്കം

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026ന് കണ്ണനല്ലൂർ മൈതാനത്ത് തുടക്കമായി. കൊല്ലം മേയർ ശ്രീ. ഹഫീസ് ഉദ്ഘാടനം നിർവഹിച്ചു. കായിക-കലാ രംഗങ്ങളിലെ യുവപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും സൗഹൃദവും കൂട്ടായ്മയും വളർത്താനുമുള്ള വേദിയായി കേരളോത്സവം മാറും. വിവിധ മത്സരങ്ങളിലായി നിരവധി