കുറുമണ്ണ

കുടിവെള്ളവും ശുചിത്വവും

ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ പ്രവർത്തനവുമായി 11-ാം വാർഡ്

കുറുമണ്ണ 11-ാം വാർഡിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വാർഡിലെ വിവിധ പ്രദേശങ്ങൾ വൃത്തിയാക്കി. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് പരിസര ശുചിത്വവും പരിസ്ഥിതി സംരക്ഷണവും