തഴുത്തല 14-ാം വാർഡിൽ കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. കേരളത്തിന്റെ ചരിത്രം, സംസ്കാരം, പൈതൃകം, പൊതുവിജ്ഞാനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടന്ന മത്സരത്തിൽ പങ്കെടുത്തവർ ആവേശത്തോടെ പങ്കാളികളായി. കേരളത്തിന്റെ ചരിത്രവും
