കേരളോത്സവം 2026

വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026ന് വർണാഭമായ തുടക്കം

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026ന് കണ്ണനല്ലൂർ മൈതാനത്ത് തുടക്കമായി. കൊല്ലം മേയർ ശ്രീ. ഹഫീസ് ഉദ്ഘാടനം നിർവഹിച്ചു. കായിക-കലാ രംഗങ്ങളിലെ യുവപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും സൗഹൃദവും കൂട്ടായ്മയും വളർത്താനുമുള്ള വേദിയായി കേരളോത്സവം മാറും. വിവിധ മത്സരങ്ങളിലായി നിരവധി