കേരള വാർത്തകൾ

മറ്റുള്ളവ

തഴുത്തല 14-ാം വാർഡിൽ രണ്ടാം ഗ്രാമസഭ പൂർത്തിയായി

തഴുത്തല ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ ഈ വർഷത്തെ രണ്ടാം ഗ്രാമസഭ വാർഡ് മെമ്പർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയായി. വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്തു. ഗ്രാമസഭയുടെ ഭാഗമായി ഗുണഭോക്താക്കൾക്കുള്ള അപേക്ഷാ ഫോമുകളും ഗ്രാമസഭാ നോട്ടീസുകളും സഹപ്രവർത്തകരുടെ