ക്ഷയരോഗ മുക്ത ഭാരത അഭിയാൻ

ആരോഗ്യം

ക്ഷയരോഗ മുക്ത ഭാരത അഭിയാൻ: എക്സ്-റേ സ്ക്രീനിംഗ് ക്യാമ്പ്

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ഷയരോഗ മുക്ത ഭാരത അഭിയാന്റെ ഭാഗമായി എക്സ്-റേ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ക്ഷയരോഗത്തെ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിച്ച ക്യാമ്പിൽ പൊതുജനങ്ങൾക്ക് ആരോഗ്യ പരിശോധനാ സേവനങ്ങൾ ലഭ്യമാക്കി. രോഗപ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ആരോഗ്യ