ചെറുപുഷ്പംസ്കൂൾ

മറ്റുള്ളവ

വാർഡ് 21 പുതുച്ചിറ ചെറുപുഷ്പം സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം

വാർഡ് 21 പുതുച്ചിറയിലെ ചെറുപുഷ്പം സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനം അഭിമാനപൂർവ്വം ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീമതി ഷീലയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ദേശീയപതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗവും