ബാല്യം

വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

97-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

വാർഡ് 21ലെ 97-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷീലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കുരുന്നുകളെ വരവേൽക്കുകയും പുതിയ അധ്യയന വർഷത്തിന് സ്നേഹനിർഭരമായ തുടക്കം കുറിക്കുകയും ചെയ്തു. കുട്ടികളുടെ സന്തോഷവും പങ്കാളിത്തവും കൊണ്ട് പ്രവേശനോത്സവം ആഘോഷമായി.