ഭവനസന്ദർശനം

ആരോഗ്യം

കണ്ണനല്ലൂർ ടൗൺ വാർഡിൽ കിടപ്പുരോഗികളുടെ ഹോം മസ്റ്ററിങ് പൂർത്തീകരിച്ചു

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ കണ്ണനല്ലൂർ ടൗണിൽ കിടപ്പുരോഗികൾക്കായുള്ള ഹോം മസ്റ്ററിങ് രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിച്ചു. വാർഡ് മെമ്പർ ഷബാന റിയാസിന്റെ നേതൃത്വത്തിലാണ് മസ്റ്ററിങ് നടപടികൾ സംഘടിപ്പിച്ചത്. കിടപ്പുരോഗികൾക്ക് വീടുകളിൽ തന്നെ മസ്റ്ററിങ് സൗകര്യം ലഭ്യമാക്കുന്നതിനും നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഈ