രാജലക്ഷ്മി

മറ്റുള്ളവ

ഡീസന്റ് ജംഗ്ഷൻ വാർഡ് 22ലെ രണ്ടാം ഗ്രാമസഭ പൂർത്തിയായി; വികസന വിഷയങ്ങൾ ചർച്ച ചെയ്തു

ഡീസന്റ് ജംഗ്ഷൻ വാർഡ് 22ലെ ഈ വർഷത്തെ രണ്ടാം ഗ്രാമസഭ വിജയകരമായി പൂർത്തിയായി. വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്തു. ഗുണഭോക്തൃ അപേക്ഷാഫോമുകളും ഗ്രാമസഭാ നോട്ടീസുകളും ഭൂരിഭാഗം വീടുകളിലും എത്തിക്കാൻ കഴിഞ്ഞതിൽ വാർഡ് മെമ്പർ രാജലക്ഷ്മി സന്തോഷം
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

ഡീസന്റ് ജംഗ്ഷൻ വാർഡിൽ പോഷകാഹാര ഫെസ്റ്റ് 2026 സംഘടിപ്പിച്ചു

  കേന്ദ്ര സർക്കാരിന്റെ പോഷൺ കി മാഹിന്‍ ആഘോഷങ്ങളുടെ ഭാഗമായി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡായ ഡീസന്റ് ജംഗ്ഷനിലെ 89-ാം അങ്കണവാടിയിൽ പോഷകാഹാര ഫെസ്റ്റ് 2026 സംഘടിപ്പിച്ചു. വാർഡ് മെമ്പർ രാജലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പോഷകഗുണങ്ങളുള്ള വിവിധ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച്