റോഡ് ശുചീകരണം

കുടിവെള്ളവും ശുചിത്വവും

ഗാന്ധിജയന്തിയോടനുബന്ധിച്ച് അങ്കണവാടി റോഡ് ശുചീകരിച്ചു

ഗാന്ധിജയന്തിയോടനുബന്ധിച്ച് നടുവിലക്കര 55-ാം നമ്പർ അങ്കണവാടിയിലേക്ക് പോകുന്ന റോഡ് ശുചീകരിച്ചു. വാർഡ് മെമ്പർ സന്ധ്യമോളുടെ നേതൃത്വത്തിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ, കുഞ്ഞുങ്ങൾ, രക്ഷിതാക്കൾ എന്നിവർ ചേർന്നാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് കുട്ടികളിലും രക്ഷിതാക്കളിലും ശുചിത്വബോധവും സാമൂഹിക