തഴുത്തല ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ ഈ വർഷത്തെ രണ്ടാം ഗ്രാമസഭ വാർഡ് മെമ്പർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയായി. വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്തു. ഗ്രാമസഭയുടെ ഭാഗമായി ഗുണഭോക്താക്കൾക്കുള്ള അപേക്ഷാ ഫോമുകളും ഗ്രാമസഭാ നോട്ടീസുകളും സഹപ്രവർത്തകരുടെ
ഗാന്ധിജയന്തിയോടനുബന്ധിച്ച് തഴുത്തല 14-ാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ വാർഡിലെ വിവിധ പ്രദേശങ്ങൾ വൃത്തിയാക്കി. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് ശുചിത്വമുള്ള നാടിനായി ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണത്തിനും വൃത്തിയുള്ള

