വാർഡ് 14

വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

തഴുത്തല വാർഡിൽ പോഷകാഹാര ഫെസ്റ്റ് 2026 സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിന്റെ പോഷൺ കി മാഹ് ആഘോഷങ്ങളുടെ ഭാഗമായി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡായ തഴുത്തലയിൽ മൂന്ന് അങ്കണവാടികളിൽ പോഷകാഹാര ഫെസ്റ്റ് 2026 സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ പോഷകഗുണങ്ങളുള്ള വിവിധ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ