ശുചിത്വ പ്രവർത്തനം

കുടിവെള്ളവും ശുചിത്വവും

വാർഡ് 5 നടുവിലക്കരയിൽ പ്ലാസ്റ്റിക്‌ ശേഖരണം

നടുവിലക്കര ഗ്രാമത്തിലെ 5-ാം വാർഡിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പഴയ പ്ലാസ്റ്റിക് ചെരിപ്പുകൾ, ബാഗുകൾ, മറ്റ് ഉപയോഗശൂന്യമായ വസ്തുക്കൾ എന്നിവ ശേഖരിക്കുന്ന പരിപാടി സംഘടിപ്പിച്ചു. വാർഡ് 5 ലെ ഈ ശുചിത്വ പ്രവർത്തനത്തിന് ഔപചാരിക ഉദ്ഘാടനം വാർഡ് മെമ്പർ സന്ധ്യാ
കുടിവെള്ളവും ശുചിത്വവും

മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടം : ജനകീയ ഹരിത ഓഡിറ്റ് 2024 സംഘടിപ്പിച്ചു.

മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ ഹരിത ഓഡിറ്റ് 2024 സംഘടിപ്പിച്ചു. ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണ രീതികൾ വിലയിരുത്തുകയും ശുചിത്വ ബോധവൽക്കരണം നടത്തുകയും
പൊതുമരാമത്ത്

ഹരിത കർമ്മസേനയ്ക്ക് പുതിയ വാഹനം വാങ്ങിച്ചു.

മാലിന്യ ശേഖരണവും ശുചിത്വ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഹരിത കർമ്മസേനയ്ക്ക് പുതിയ വാഹനം കൈമാറി. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യങ്ങൾ സമയബന്ധിതമായി ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനം വാങ്ങിച്ചിരിക്കുന്നത്. ജനപ്രതിനിധികളും ഹരിത കർമ്മസേന അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
കുടിവെള്ളവും ശുചിത്വവും

തൃക്കോവില്‍വട്ടം ഗ്രാമ പഞ്ചായത്ത് പരിസര ശുചീകരണ പ്രവര്‍ത്തനം

തൃക്കോവില്‍വട്ടം ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ പഞ്ചായത്ത് പരിസരത്ത് സമഗ്രമായ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. പൊതുസ്ഥലങ്ങള്‍, ഓഫീസ് പരിസരം, റോഡ് വശങ്ങള്‍ എന്നിവ ശുചീകരിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്തതിലൂടെ വൃത്തിയുള്ളതും ക്രമബദ്ധവുമായ പരിസ്ഥിതി ഉറപ്പാക്കുവാന്‍ സാധിച്ചു. പഞ്ചായത്ത് ജീവനക്കാരുടെയും വിവിധ സന്നദ്ധ പ്രവര്‍ത്തകരുടെയും