#ശുചീകരണ_പ്രവർത്തനം

ആരോഗ്യം

കുറുമണ്ണാ 11-ാം വാർഡിൽ മഴക്കാല പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

മഴക്കാലത്തെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുറുമണ്ണാ 11-ാം വാർഡിൽ പകർച്ചവ്യാധി പ്രതിരോധ ഗുളിക വിതരണം, കുടിവെള്ള സ്രോതസ്സുകളിലെ ക്ലോറിനേഷൻ, വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമായി കിടന്ന ചവറുകളും ചെളികളും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ
കുടിവെള്ളവും ശുചിത്വവും

പേരയം 17-ാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതം

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പേരയം 17-ാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മഴക്കാലത്ത് ഉണ്ടാകാനിടയുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ശുചിത്വമുള്ള പരിസരം ഉറപ്പാക്കുന്നതിനുമാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. മെമ്പർ ബൈജു പുതുച്ചിറയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ്