സജീവ്

മറ്റുള്ളവ

കമ്പിവിള അങ്കണവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ പ്രവർത്തിക്കുന്ന 81-ാം നമ്പർ കമ്പിവിള അങ്കണവാടിയിൽ ശിശുദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും വിനോദപ്രവർത്തനങ്ങളും അരങ്ങേറി. കുരുന്നുകളുടെ ചിരിയും സന്തോഷവും നിറഞ്ഞ ആഘോഷത്തിന് വാർഡ് മെമ്പർ സജീവിന്റെ നേതൃത്വത്തിൽ അങ്കണവാടി