നടുവിലക്കര അഞ്ചാം വാർഡിലെ 54, 55 അങ്കണവാടികളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സന്ധ്യമോൾ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ എ.എൽ.എം.എസ്.സി അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ സന്തോഷവും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്ന വിവിധ
ഗാന്ധിജയന്തിയോടനുബന്ധിച്ച് നടുവിലക്കര 55-ാം നമ്പർ അങ്കണവാടിയിലേക്ക് പോകുന്ന റോഡ് ശുചീകരിച്ചു. വാർഡ് മെമ്പർ സന്ധ്യമോളുടെ നേതൃത്വത്തിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ, കുഞ്ഞുങ്ങൾ, രക്ഷിതാക്കൾ എന്നിവർ ചേർന്നാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് കുട്ടികളിലും രക്ഷിതാക്കളിലും ശുചിത്വബോധവും സാമൂഹിക
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടുവിലക്കര 5-ാം വാർഡിലെ പ്രധാന ഭാഗങ്ങൾ വൃത്തിയാക്കി ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി സന്ധ്യമോളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും സജീവമായി പങ്കെടുത്തു. പൊതുസ്ഥലങ്ങളും റോഡരികുകളും പരിസരപ്രദേശങ്ങളും വൃത്തിയാക്കി മാലിന്യങ്ങൾ നീക്കം ചെയ്തു. ശുചിത്വമുള്ള
നടുവിലക്കര 5-ാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീമതി സന്ധ്യമോളുടെ നേതൃത്വത്തിലും സാന്നിധ്യത്തിലും നടന്ന ചടങ്ങിൽ ദേശീയപതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ നാടിന്റെ വികസനത്തിനും പുരോഗതിക്കും പങ്കുവഹിക്കുന്ന തൊഴിലാളികളുടെ സാന്നിധ്യം ആഘോഷത്തിന്



