15-ാം വാർഡ്

കുടിവെള്ളവും ശുചിത്വവും

തിരമാലകളോളം സ്നേഹത്തോടെ ശുചിത്വത്തിന്റെ കരുതലുമായി

കണ്ണനല്ലൂർ സൗത്ത് 15-ാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാർഡിന്റെ ശുചിത്വവും വൃത്തിയും ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ സാബു ജിയുടെ നേതൃത്വത്തിൽ തുടക്കമായി. ജനപങ്കാളിത്തത്തോടെ ശുചിത്വമുള്ള വാർഡ് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു.