ഗാന്ധിജയന്തിയുടെയും ICDS ദിനാചരണത്തിന്റെയും ഭാഗമായി ഡീസന്റ് ജംഗ്ഷൻ വാർഡിലെ 89-ാം & 96-ാം അങ്കണവാടികളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നാടിന്റെ ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന
കേന്ദ്ര സർക്കാരിന്റെ പോഷൺ കി മാഹിന് ആഘോഷങ്ങളുടെ ഭാഗമായി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡായ ഡീസന്റ് ജംഗ്ഷനിലെ 89-ാം അങ്കണവാടിയിൽ പോഷകാഹാര ഫെസ്റ്റ് 2026 സംഘടിപ്പിച്ചു. വാർഡ് മെമ്പർ രാജലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പോഷകഗുണങ്ങളുള്ള വിവിധ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച്

