സേവന നിലവാരത്തിലും പ്രവര്‍ത്തന മികവിലും കൈവരിച്ച ഉയര്‍ന്ന നിലവാരത്തിനുള്ള അംഗീകാരമായി കുടുംബശ്രീക്ക് ISO സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. പ്രവര്‍ത്തനങ്ങളില്‍ സുതാര്യത, ഗുണനിലവാരം, കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ മാനദണ്ഡങ്ങളാണ് ഈ അന്താരാഷ്ട്ര അംഗീകാരത്തിന് വഴിയൊരുക്കിയത്. സാമൂഹിക വികസന രംഗത്തെ മികച്ച മാതൃകയായി കുടുംബശ്രീയുടെ
