Spread the love

വാർഡ് 21ൽ ശിശുദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ വിവിധ ആഘോഷങ്ങളും കലാപരിപാടികളും അരങ്ങേറി. വാർഡ് മെമ്പർ ഷീലയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ A L M S E അംഗങ്ങൾ, രക്ഷിതാക്കൾ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ സന്തോഷവും ചിരിയും നിറഞ്ഞ ആഘോഷം ശിശുദിനത്തിന് മാറ്റുകൂട്ടി.