വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

തൃക്കോവിൽവട്ടം പത്താം വാർഡിൽ സാമൂഹ്യക്ഷേമ പെൻഷൻ മസ്റ്ററിംഗ് ക്യാംപ്

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായുള്ള മസ്റ്ററിംഗ് ക്യാംപ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന ക്യാംപിൽ 52 ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിംഗ് സൗകര്യം ലഭ്യമാക്കി മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കി. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാംപ്
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

ജനങ്ങളിലേക്ക് സേവനം; വാർഡ് 22-ൽ ഹോം മസ്റ്ററിങ്

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ഡീസന്റ് ജംഗ്ഷൻ വാർഡ് 22-ൽ 45 ഓളം ആളുകളുടെ ഹോം മസ്റ്ററിങ് 05/09/2026-ന് പൂർത്തീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി രാജലക്ഷ്മി വി. ആർ.യുടെ നേതൃത്വത്തിലാണ് ഹോം മസ്റ്ററിങ് പ്രവർത്തനങ്ങൾ നടന്നത്. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായും കാര്യക്ഷമമായും
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

വാർഡ് 12 മുഖത്തലയിൽ ഹോം മസ്റ്ററിംഗ് പ്രവർത്തനങ്ങൾ

വാർഡ് 12 മുഖത്തലയിൽ ഹോം മസ്റ്ററിംഗ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി അശ്വതിയുടെ നേതൃത്വത്തിൽ അർഹരായ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തി മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കി. വിവിധ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങൾ വീടുകളിൽ തന്നെ ലഭ്യമാക്കുന്നതിനാണ് ഹോം മസ്റ്ററിംഗ്
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

വാർഡ് 12 മുഖത്തലയിൽ ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് ക്യാമ്പ്

വാർഡ് 12 മുഖത്തലയിൽ സമന്വയ റെസിഡൻസ് അസോസിയേഷനുമായി സഹകരിച്ച് സാമൂഹ്യ ക്ഷേമ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു. സമന്വയ റെസിഡൻസ് അസോസിയേഷൻ ഓഫീസിൽ നടന്ന ക്യാമ്പിൽ വാർഡ് മെമ്പർ ശ്രീമതി അശ്വതിയുടെ നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി. പെൻഷൻ ഗുണഭോക്താക്കൾക്ക്
കുടിവെള്ളവും ശുചിത്വവും

എസ്.സി. കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി എസ്.സി. വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം നടത്തി. ശുദ്ധജല സംഭരണ സൗകര്യം മെച്ചപ്പെടുത്തുകയും കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്താക്കൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്യുന്നതിലൂടെ ജലസംഭരണ
ആരോഗ്യം

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണം: ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭ 2026 ഫെബ്രുവരി 7-ന് രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളും നിർദേശങ്ങളും നേരിട്ട് കേൾക്കുകയും വികസന പദ്ധതികളിൽ അവ ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്തു.
ആരോഗ്യം

വാർഷിക പദ്ധതി രൂപീകരണം 2024-2025 : ഭിന്നശേഷി ഗ്രാമസഭയും വയോജന ഗ്രാമസഭയും സംഘടിപ്പിച്ചു.

2024-2025 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭയും വയോജന ഗ്രാമസഭയും സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ച് ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഗ്രാമസഭകൾ സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു അഭിപ്രായങ്ങളും
ആരോഗ്യം

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

ഭിന്നശേഷിക്കാരായ ആളുകളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിവിധ സഹായ ഉപകരണങ്ങളുടെ വിതരണം സംഘടിപ്പിച്ചു. വീൽചെയർ, സഹായ ഉപകരണങ്ങൾ എന്നിവ ഗുണഭോക്താക്കൾക്ക് കൈമാറി. സാമൂഹിക നീതിയും സമഗ്ര ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. പരിപാടിയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഭിന്നശേഷിക്കാർക്ക്
പൊതുമരാമത്ത്

ബഡ്സ് സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച പഠന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ബഡ്സ് സ്കൂൾ കെട്ടിട നിർമ്മാണത്തിന് തറക്കല്ലിട്ടു. പുതിയ കെട്ടിടം വിദ്യാർത്ഥികൾക്ക് കൂടുതൽ സുരക്ഷിതവും സൗഹൃദപരവുമായ പഠനാന്തരീക്ഷം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ജനപ്രതിനിധികളും അധ്യാപകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടിയ
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

കുടുംബശ്രീ സ്വയംപര്യാപ്തതാ പദ്ധതികൾക്ക് തുടക്കം.

സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി വിവിധ തൊഴിൽ അധിഷ്ഠിത പദ്ധതികളുമായി കുടുംബശ്രീ സ്വയംപര്യാപ്തതാ പദ്ധതികൾ ആരംഭിച്ചു. തയ്യൽ കട, മിൽക്ക് ഷോപ്പ്, ആട് വളർത്തൽ, കോഴി വളർത്തൽ, പശു വളർത്തൽ തുടങ്ങിയ സംരംഭങ്ങളിലൂടെ കുടുംബങ്ങൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന