ആരോഗ്യജാഗ്രത

ആരോഗ്യം

ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ആരോഗ്യജാഗ്രതാ യോഗം സംഘടിപ്പിച്ചു

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ യൂണിറ്റ് ഉടമകളുടെ ആരോഗ്യജാഗ്രതാ യോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. അജിത് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫീസർമാർ,