ആരോഗ്യ സംരക്ഷണം

ആരോഗ്യം

ബാല്യസ്പന്ദനം: അംഗൻവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് തുടക്കം

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ FHC ത്രിക്കോവിൽവട്ടം, ICDS മുഖത്തല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബാല്യസ്പന്ദനം സമഗ്ര അംഗൻവാടി ബാല്യ ആരോഗ്യ പരിശോധനാ പദ്ധതി ആരംഭിച്ചു. കുട്ടികളുടെ ആരോഗ്യനില വിലയിരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവുമായ വളർച്ച ഉറപ്പാക്കുന്നതിനും ആവശ്യമായ പരിശോധനകളും ആരോഗ്യപരമായ നിർദേശങ്ങളും നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആരോഗ്യം

ഗവ. ആയുർവേദ ഡിസ്പെൻസറിയ്ക്ക് ആയുഷ് മിഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു.

ത്രിക്കൊവിൽവട്ടം ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറിയ്ക്ക് ആയുഷ് മിഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും പൊതുജനങ്ങൾക്ക് മികച്ച ആയുർവേദ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്തതിന്റെ അംഗീകാരമായാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ആരോഗ്യ മേഖലയിലെ ശ്രദ്ധേയമായ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആയുഷ്
ആരോഗ്യം

അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു.

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ന്റെയും ത്രികൊവിൽവട്ടം ഗ്രാമപഞ്ചായത്ത് ന്റെയും നേതൃത്വത്തിൽ കന്നനല്ലൂർ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ യോഗ ദിനാചരണവും യോഗ ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും യോഗയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമായാണ്